Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

‘വ​ർ​ഗീ​യ​ഭി​ന്നി​പ്പി​നെ സൗ​ഹൃ​ദ​മ​തി​ലു​കൊ​ണ്ട് പ്ര​തി​രോ​ധി​ക്കു​ക’

text_fields
bookmark_border
islahi center
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സാ​മൂ​ഹി​ക സം​വാ​ദം കെ.​എ​ൻ.​എം പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല

കോ​യ മ​ദ​നി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വി​വി​ധ രാ​ഷ്ട്രീ​യ- സാം​സ്കാ​രി​ക സം​ഘ​ട​നാ​നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ‘വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നെ​തി​രെ സൗ​ഹൃ​ദ​ത്തി​ന്റെ തി​രു​ത്ത്’​എ​ന്ന ത​ല​ക്കെ​ട്ടി​ൽ സാ​മൂ​ഹി​ക സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​യ ബ​ഹു​സ്വ​ര​ത​യി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷ​വി​ത്തു​ക​ൾ പാ​കു​ന്ന ‘ദ ​കേ​ര​ള സ്‌​റ്റോ​റി​യു​ടെ’​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​മ​ന​സ്സു​ക​ളി​ൽ സൗ​ഹൃ​ദ​ത്തി​ന്റെ പു​തു​നാ​മ്പു സൃ​ഷ്ടി​ച്ചു ഭാ​ര​ത​ത്തി​ന്റെ പൈ​തൃ​ക​മാ​യ മ​ത​നി​ര​പേ​ക്ഷ​ത​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പ​രി​പാ​ടി ആ​ഹ്വാ​നം​ചെ​യ്തു.

സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​തി​ഥി​യാ​യി എ​ത്തി​യ കെ.​എ​ൻ.​എം പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല കോ​യ മ​ദ​നി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ദ്ദ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​എം സെ​ക്ര​ട്ട​റി ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പി.​പി. മു​ഹ​മ്മ​ദ് മ​ദ​നി, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി ഇ​ഖ്‌​ബാ​ൽ പൊ​ക്കു​ന്ന്, ജി​ദ്ദ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി തു​വ്വൂ​ർ, ത​നി​മ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ഹാ​ബ് സ​ല​ഫി എ​ട​ക്ക​ര സ്വാ​ഗ​ത​വും നൂ​രി​ഷാ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casteDiscriminations
News Summary - Fight caste discrimination in a friendly manner
Next Story