Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഫ പ്രസിഡൻറ്​ കിരീടാവകാശിയെ സന്ദർശിച്ചു

text_fields
bookmark_border
ഫിഫ പ്രസിഡൻറ്​ കിരീടാവകാശിയെ സന്ദർശിച്ചു
cancel

ജിദ്ദ: ഇൻറർനാഷനൽ ഫുട്​ബാൾ ​അസോസിയേഷൻ (ഫിഫ) ​പ്രസിഡൻറ്​ ഗിയാനി ഇൻഫാൻറിനോ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ സന്ദർശിച്ചു. ഫിഫയും സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റിയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ആരാഞ്ഞു. ജനറൽ സ്​പോർട്​സ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖും ചർച്ചകളിൽ ഒപ്പമുണ്ടായിരുന്നു.

ഒരുവ്യാഴവട്ടത്തിന്​ ശേഷം ലോകകപ്പ്​ ഫുട്​ബാളിന്​ യോഗ്യത നേടിയ സൗദി ദേശീയ ടീം ഉദ്​ഘാടന മത്സരത്തിൽ റഷ്യയുമായി മാറ്റുരക്കാനിരിക്കുകയാണ്​. കഴിഞ്ഞ ദിവസം ടീമിനെ സന്ദർശിച്ച കിരീടാവകാശി ടീമംഗങ്ങൾക്ക്​ മംഗളം ആശംസിച്ചിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fifa President-visited-Saudi crown prince
Next Story