Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ഫിഫ...

റിയാദിൽ ഫിഫ പ്രസിഡന്‍റ്​-സൗദി കിരീടാവകാശി കൂടിക്കാഴ്ച

text_fields
bookmark_border
റിയാദിൽ ഫിഫ പ്രസിഡന്‍റ്​-സൗദി കിരീടാവകാശി കൂടിക്കാഴ്ച
cancel
camera_alt

ഫിഫ പ്രസിഡന്‍റും സൗദി കിരീടാവകാശിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

ജിദ്ദ: സൗദിയിലെത്തിയ അന്താരാഷ്​ട്ര ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡന്‍റ്​ ജിയാനി ഇൻഫാന്‍റിനോയുമായി സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ റിയാദിൽ കൂടിക്കാഴ്​ച നടത്തി​.

കായിക രംഗത്തെ സഹകരണവും അതി​ന്‍റെ വികസനത്തിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. സൗദി കായിക​ മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസൽ, സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ്​ യാസർ അൽമിശ്​അൽ എന്നിവരും കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhFIFA PresidentSaudi Crown Prince
News Summary - FIFA President meets Saudi Crown Prince in Riyadh
Next Story