Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ ക്ല​ബു​ക​ൾ​ക്ക്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ കൂ​ട്ടാ​യ്മ

text_fields
bookmark_border
ക്രി​ക്ക​റ്റ്​ ക്ല​ബു​ക​ൾ​ക്ക്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ കൂ​ട്ടാ​യ്മ
cancel
camera_alt

ഡി.​എം.​സി.​എ ഭാ​ര​വാ​ഹി​ക​ൾ

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ ക്രി​ക്ക​റ്റ്​ ക്ല​ബു​ക​​ളെ ഏ​കോ​പി​പ്പി​ച്ച്​ ഡി.​എം.​സി.​എ എ​ന്ന സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ചു. ജി​ല്ല പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ നി​ര​വ​ധി പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന 32 ഓ​ളം ടീ​മു​ക​ൾ ഇ​തി​നോ​ട​കം ഡി.​എം.​സി.​എ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​ക​ലാ​ണ്​ സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​തോ​ടൊ​പ്പം ഡി.​എം.​സി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ടീ​മു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ട്ടി​ലും സൗ​ദി​യി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​വും ന​ൽ​കാ​നും സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ദ​മ്മാം ബ​ദ​ർ റ​ബി ഹാ​ളി​ൽ കൂ​ടി​യ യോ​ഗം ഹ​ബീ​ബ് ഏ​ലം​കു​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നൗ​ഷാ​ദ് ത​ഴ​വ സം​ഘ​ട​ന​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​വി​ശ്യ​യി​ലെ നി​ര​വ​ധി ക്രി​ക്ക​റ്റ് ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ് ത​സീ​ബ് ഖാ​ൻ (പ്ര​സി.), ഷാ​ൻ കാ​സിം (സെ​ക്ര.), വി​ബി​ൻ ഭാ​സ്ക​ർ (ട്ര​ഷ.), രാ​ജേ​ഷ്ഖാ​ൻ (വൈ. ​പ്ര​സി.), ഷൈ​ജു വി​ള​യി​ൽ (ജോ. ​സെ​ക്ര.), അ​ഭി​ലാ​ഷ് (ജോ. ​ട്ര​ഷ.), സു​രേ​ഷ് റാ​വു​ത്ത​ർ, നൗ​ഷാ​ദ് ത​ഴ​വ, സ​ലിം ശാ​ഹു​ൽ, ന​ജീം ബ​ഷീ​ർ, സ​ലീം, സി​റാ​ജ് ആ​ല​പ്പി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketcricket club
News Summary - Fellowship of cricket clubs in the Eastern Province
Next Story