Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ. ​അ​ഹ​മ്മ​ദ്...

ഇ. ​അ​ഹ​മ്മ​ദ് റോ​ളി​ങ്​ ട്രോ​ഫി എ​ഫ്.​സി യ​ങ് ബ്ര​ദേ​ഴ്‌​സി​ന്

text_fields
bookmark_border
ഇ. ​അ​ഹ​മ്മ​ദ് റോ​ളി​ങ്​ ട്രോ​ഫി എ​ഫ്.​സി യ​ങ് ബ്ര​ദേ​ഴ്‌​സി​ന്
cancel
camera_alt?. ??????????? ???????? ???????? ?????????????? ????.??? ???? ????????????? ???

ത്വാ​ഇ​ഫ്: ത്വാ​ഇ​ഫ് ഇ. ​അ​ഹ​മ്മ​ദ് റോ​ളി​ങ്​ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ര​ണ്ടാ​മ​ത് അ​ഖി​ല കേ​ര​ള സെ​വ​ന ്‍സ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മ​െൻറി​ല്‍ എ​ഫ്.​സി.​ യങ്​ ബ്ര​ദേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. നി​ശ്ചി​ത സ​മ​യ​ത്തും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തി​നാ​ല്‍ ടൈ​േ​ബ്ര​ക്ക​റി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ബാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്. സി​യെ​യാ​ണ് എ​ഫ്.​സി.​യങ്​ ബ്ര​ദേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടൂ​ര്‍ണ​മ​െൻറി​ലെ ന​ല്ല ക​ളി​ക്കാ​രാ​യി ഷ​ബീ​ര്‍ ചെ​ര്‍പ്പ​ള​ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഷ​റ​ഫ് കൊ​ഴി​ഞ്ച​ന, റി​യാ​സ് മ​മ്പാ​ട്ട്ക​ര, അ​ഫ്‌​സ​ല്‍ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു. ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ടൂ​ര്‍ണ​മ​െൻറ്​ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഹ​മ്മ​ദ്​ സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് കോ​ട്ട​ക്ക​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ലാം പു​ല്ലാ​ളൂ​ര്‍, മു​ഹ​മ്മ​ദ് ഷാ ​വാ​ഴ​ക്കാ​ട്, സു​നീ​ര്‍ ആ​ന​മ​ങ്ങാ​ട്, അ​ബ്ബാ​സ് രാ​മ​പു​രം, ബ​ഷീ​ര്‍ താ​നൂ​ര്‍, ഷ​രീ​ഫ് മ​ണ്ണാ​ര്‍ക്കാ​ട്, ബാ​പ്പൂ​ട്ടീ മേ​ല്‍മു​റി, അ​ഷ്‌​റ​ഫ് താ​നാ​ളൂ​ര്‍, ജ​ലീ​ല്‍ തോ​ട്ടൂ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsFCYANGBRTHERS
News Summary - FCYANG BROTHERS-saudi-gulf news
Next Story