Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാ​ത്തി​മ നൂ​റ...

ഫാ​ത്തി​മ നൂ​റ വ​ഫി​യ​യെ ജി​ദ്ദ അ​നാ​കി​ഷ് കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ദ​രി​ച്ചു

text_fields
bookmark_border
honoring
cancel
camera_alt

റി​യാ​ദി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​ലോ​സ​ഫി സെ​മി​നാ​റി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ ഫാ​ത്തി​മ നൂ​റ വ​ഫി​യ​ക്കു​ള്ള ജി​ദ്ദ അ​നാ​കി​ഷ് കെ.​എം.​സി.​സി ക​മ്മി​റ്റി ഉ​പ​ഹാ​രം ബ​ഷീ​ർ കീ​ഴി​ല്ല​ത്ത് ന​ൽ​കു​ന്നു.

ജി​ദ്ദ: സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലോ​സ​ഫി കോ​ൺ​ഫ​റ​ൻ​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സൗ​ദി​യി​ലെ​ത്തി​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി ഫാ​ത്തി​മ നൂ​റ വ​ഫി​യ​യെ ജി​ദ്ദ അ​നാ​കി​ഷ് കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ഖ​റം ജി​ദ്ദ ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ കീ​ഴി​ല്ല​ത്ത് ഉ​പ​ഹാ​രം ന​ൽ​കി. ച​ട​ങ്ങി​ൽ ഹ​സ്സ​ൻ ബ​ത്തേ​രി, ബ​ഷീ​ർ കു​റ്റി​ക്ക​ട​വ്, മു​ഹ​മ്മ​ദ് ഫ​ത്താ​ഹ്, റ​ഹ് മ​ത്ത് അ​ലി എ​ര​ത്തി​ക്ക​ൽ, ഹ​സ്സ​ൻ കോ​യ, മും​താ​സ് പാ​ലോ​ളി, ന​സീ​ഹ അ​ൻ​വ​ർ, ഹാ​ജ​റ ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Fathima Noora Wafia honored by Jeddah Anakish KMCC Committee
Next Story