Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഫാ​ഷി​സ്​​റ്റ്​ ക​ട​ന്നു​ക​യ​റ്റം അ​പ​ല​പ​നീ​യം –ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

text_fields
bookmark_border
ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഫാ​ഷി​സ്​​റ്റ്​ ക​ട​ന്നു​ക​യ​റ്റം അ​പ​ല​പ​നീ​യം –ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം
cancel
camera_alt

ഷ​ഫീ​ഖ് ക​ണ്ണൂ​ർ (പ്ര​സി), റ​സാ​ഖ് മാ​ക്കൂ​ൽ (സെ​ക്ര)

റി​യാ​ദ്: ഇ​ന്ത്യ​ൻ​ച​രി​ത്ര​ത്തെ കാ​വി​വ​ത്​​ക​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി മോ​ദി​യും സം​ഘ​പ​രി​വാ​ര​വും ന​ട​ത്തി​വ​രു​ന്ന ച​രി​ത്ര​ത്തെ പൊ​ളി​ച്ചെ​ഴു​തു​ക എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളാ​യ ആ​ലി മു​സ്​​ലി​യാ​ർ, വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ൾ​പ്പെ​ടെ 387 സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ ഐ.​സി.​എ​ച്ച്.​ആ​ർ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ​നി​ന്ന്​ വെ​ട്ടി​മാ​റ്റി​യ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഒ​ല​യ്യ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ റ​ഹീം ക​ല്ലാ​യി ആ​രോ​പി​ച്ചു. മു​റൂ​ജ് ബ്രാ​ഞ്ച് ക​മ്മി​റ്റി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​സ്മൃ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഭ​ര​ണ​ഘ​ട​ന നി​ർ​മി​ക്കാ​നും അ​ത​നു​സ​രി​ച്ച് ച​രി​ത്രം മാ​റ്റി​മ​റി​ക്കാ​നും രാ​ജ്യ​ത്തി​െൻറ ച​രി​ത്രം ഹി​ന്ദു​ക്ക​ളു​ടേ​ത് മാ​ത്ര​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​മാ​ണ് അ​ണി​യ​റ​യി​ൽ സം​ഘ്​​പ​രി​വാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പോ​ലും ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കി കാ​വി​വ​ത്​​ക​രി​ച്ച് അ​ത് ക​രി​ക്കു​ല​ത്തി​െൻറ ഭാ​ഗ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ട്ടം ന​ട​ത്തി​യ വി​പ്ല​വ​പോ​രാ​ളി​ക​ളാ​യ ആ​ലി മു​സ്​​ലി​യാ​ർ, വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യ​ട​ക്കം 387 പേ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് അ​ന്ധ​മാ​യ മു​സ്​​ലിം വി​രോ​ധ​മൊ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണ്. 1921ൽ ​ന​ട​ന്ന മ​ഹ​ത്താ​യ മ​ല​ബാ​ർ വി​പ്ല​വം അ​തി​െൻറ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ആ ​പോ​രാ​ട്ട​ത്തെ അ​വ​ഹേ​ളി​ച്ച് പോ​രാ​ളി​ക​ളെ ച​രി​ത്ര​ത്തി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റി​നി​ർ​ത്തി​യ​ത് കേ​വ​ലം യാ​ദൃ​ച്ഛി​കം അ​ല്ലെ​ന്നും സം​ഘ​പ​രി​വാ​ര അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് കോ​യ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റ​സാ​ഖ് മാ​ക്കൂ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ബി​ത്ത് സ്വാ​ഗ​ത​വും ഷ​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2021-2024 കാ​ല​യ​ള​വി​ലേ​ക്കു​ള്ള മു​റൂ​ജ് ബ്രാ​ഞ്ച് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ൻ​റ്​: ഷ​ഫീ​ഖ് ക​ണ്ണൂ​ർ, സെ​ക്ര​ട്ട​റി: റ​സാ​ഖ് മാ​ക്കൂ​ൽ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​: നാ​സ​ർ കെ.​സി. തൃ​ക്ക​രി​പ്പൂ​ർ, ജോ. ​സെ​ക്ര​ട്ട​റി: ഷെ​ബി​ൻ ആ​ർ. ഇ​ര​വി​പു​രം, യാ​ക്കോ​ബ് പി.​പി മു​ക്കം എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഒ​ല​യ്യ ബ്ലോ​ക്ക് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഗ​ഫൂ​ർ പ​ട്ടാ​മ്പി ​െത​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Social Forum
News Summary - Fascist Exodus in Indian History - India Social Forum
Next Story