Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ർ​ഷ​ക സ​മ​രം...

ക​ർ​ഷ​ക സ​മ​രം ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ക​രു​ത്തു പ​ക​രും –പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി

text_fields
bookmark_border
ക​ർ​ഷ​ക സ​മ​രം ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ക​രു​ത്തു പ​ക​രും –പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി
cancel

ജി​ദ്ദ: ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ർ​ഷ​ക​രു​ടെ സ​മ​ര​ത്തി​െൻറ വി​ജ​യം ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​മെ​ന്ന് പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​ല​യി​രു​ത്തി. ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ച്ച് ജ​ന​ങ്ങ​ളെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന ജ​ന​വി​രു​ദ്ധ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ശാ​ശ്വ​ത​മാ​യി വി​ജ​യം ഉ​ണ്ടാ​വി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ക​ർ​ഷ​ക​രു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പി​ച്ച പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക​പ്പു​റം പാ​ർ​ല​മെൻറി​ൽ നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ​ക​ണ്ടു​ള്ള വെ​റും തെ​ര​ഞ്ഞെ​ടു​പ്പ് സ്​​റ്റ​ണ്ടാ​യി പ്ര​ഖ്യാ​പ​നം മാ​റാ​തി​രി​ക്കാ​നു​ള്ള ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ ജാ​ഗ്ര​ത അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ഏ​കാ​ധി​പ​ത്യ രീ​തി​യി​ലൂ​ടെ ജ​ന​ദ്രോ​ഹ നി​യ​മ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പോ​രാ​ട്ട​ങ്ങ​ളു​മാ​യി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ, ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ട​ങ്ങ​ൾ​ക്ക് രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന പാ​ഠ​മാ​ണ് ക​ർ​ഷ​ക സ​മ​ര​വി​ജ​യം ന​ൽ​കു​ന്ന​തെ​ന്നും പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി പ്ര​സ്താ​വ​ന​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movementstrugglefarmers
News Summary - Farmers' Struggle to Support Popular Movements - Expatriate Sams Caricature
Next Story