Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.കെ. ഷരീഫിന്​ മാസ്...

സി.കെ. ഷരീഫിന്​ മാസ് റിയാദ് യാത്രയയപ്പ് നൽകി

text_fields
bookmark_border
സി.കെ. ഷരീഫിന്​ മാസ് റിയാദ് യാത്രയയപ്പ് നൽകി
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന സി.​കെ. ഷ​രീ​ഫി​ന്​ മു​ക്കം ഏ​രി​യ സ​ർ​വി​സ്​ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ഓ​ർ​മ​ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന സി.​കെ. ഷ​രീ​ഫി​ന് മു​ക്കം ഏ​രി​യ സ​ർ​വി​സ്​ സൊ​സൈ​റ്റി (മാ​സ് റി​യാ​ദ്)​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. മു​ക്കം ഏ​രി​യ സ​ർ​വി​സ്​ സൊ​സൈ​റ്റി (മാ​സ് റി​യാ​ദ്) സ്ഥാ​പ​ക​രി​ലൊ​രാ​ളും ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്​ കാ​ര​ശ്ശേ​രി ക​ക്കാ​ട് സ്വ​ദേ​ശി​യാ​യ സി.​കെ. ഷ​രീ​ഫ്. മാ​സ് റി​യാ​ദ് രൂ​പ​വ​ത്​​ക​ര​ണം മു​ത​ൽ 21 വ​ർ​ഷ​ത്തോ​ളം പ്ര​സി​ഡ​ൻ​റ്​ പ​ദ​വിഅ​ട​ക്കം വി​വി​ധ ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 30 വ​ർ​ഷ​വും അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഷാ​ഹി​ന. ഫ​ർ​ഹ, അ​ന, സ​ന, ഫ​ഹീം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. റി​യാ​ദി​ലെ മ​ദീ​ന ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ കെ.​സി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്താ​ർ കാ​യ​ങ്കു​ളം, ല​ത്തീ​ഫ് തെ​ച്ചി, ന​വാ​സ് വെ​ള്ളി​മാ​ട്​​കു​ന്ന്, നാ​സ​ർ കാ​ര​ന്തൂ​ർ, മു​നീ​ബ് പാ​ഴൂ​ർ, കെ.​ടി. ഉ​മ​ർ, ഷി​ഹാ​ബ് മ​ദീ​ന, കെ.​പി. ജ​ബ്ബാ​ർ, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, സു​ഹാ​സ് ചേ​പ്പാ​ലി, സ​ലാം പേ​ക്കാ​ട​ൻ, ഫൈ​സ​ൽ ക​ക്കാ​ട്, ഷ​മീ​ൽ ക​ക്കാ​ട്, എ​ൻ.​കെ. ഷ​മീം, എം.​കെ. മു​സ്ത​ഫ, എം.​ടി. ഹ​ർ​ഷാ​ദ്, യൂ​സ​ഫ് കൊ​ടി​യ​ത്തൂ​ർ, മ​നാ​ഫ് കാ​ര​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ശ്റ​ഫ് മേ​ച്ചീ​രി സ്വാ​ഗ​ത​വും സാം​സ്​​കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ യ​തി മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​സി​ഡ​ൻ​റ്​ കെ.​സി. ഷാ​ജു ഓ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ഉ​മ​ർ, അ​ശ്റ​ഫ് മേ​ച്ചീ​രി എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. കു​ടും​ബി​നി​ക​ളു​ടെ ഉ​പ​ഹാ​രം ഹ​നി​ൻ ഫാ​ത്തി​മ ന​ൽ​കി. മാ​സ് കു​ടും​ബ​ത്തി​െൻറ ഉ​പ​ഹാ​രം എ​ല്ലാ​വ​രും ചേ​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി. ഇ​സ്ഹാ​ഖ് ക​ക്കാ​ട്, ആ​സി​ഫ് കാ​ര​ശ്ശേ​രി, ടി.​പി. അ​സീ​സ്, അ​സ​യി​ൻ എ​ട​ത്തി​ൽ, മു​നീ​ർ, തൗ​ഫീ​ഖ്, ആ​രി​ഫ്, ഫാ​റൂ​ഖ്, ഹ​ഫീ​ഫ്, മും​താ​സ് ഷാ​ജു, ലു​ഹു​ലു അ​ലി, ഹ​സ്ന ഷ​മീം, ഫ​ർ​ഹാ​ന പാ​റ​ക്ക​ൽ, അ​ഫ്സാ​ന കു​ടി​യ​മ​ക​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell was given
Next Story