Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖമറുദ്ദീന് ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി
text_fieldsbookmark_border
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പരപ്പനങ്ങാടി സ്വദേശി
ഖമറുദ്ദീന് ഇസ്ലാഹി സെൻററിന്റെ ഉപഹാരം നാസർ മൗലവി സമ്മാനിക്കുന്നു
റിയാദ്: കാൽ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിഖമറുദ്ദീന് ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി.സൗദി ഇംപോർട്ട് കമ്പനിയിലാണ് (ട്രാൻസോൺ) അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇസ്ലാഹി സെൻറർ അംഗവും സജീവ പ്രവർത്തകനുമാണ്. റിയാദ് മസ്ജിദ് തുർക്കി ബിൻ ഫൈസലിൻ നടന്ന യാത്രയയപ്പ് യോഗത്തിൽ അദ്ദേഹത്തിന് നാസർ മൗലവി ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

