Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോൺസൺ കുര്യൻ, പ്രശാന്ത് എന്നിവർക്ക് യാത്രയയപ്പ്

text_fields
bookmark_border
ജോൺസൺ കുര്യൻ, പ്രശാന്ത് എന്നിവർക്ക് യാത്രയയപ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജോ​ൺ​സ​ൺ കു​ര്യ​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ​ക്ക് മാ​സ് മ​ദീ​ന യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

തബൂക്ക്: പ്രവാസത്തിനു വിടനൽകി യാത്രയാകുന്ന മാസ് മദീന യൂനിറ്റ് ട്രഷറർ ജോൺസൺ കുര്യൻ, പ്രശാന്ത് എന്നിവർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. യൂനിറ്റ് പ്രസിഡന്റ് സുനു ഡാനിയേൽ അധ്യക്ഷത വഹിച്ചു. മാസ് തബൂക്ക് രക്ഷാധികാരി സമിതിയംഗങ്ങളായ തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ജോസ് സ്കറിയ, സെക്രട്ടറി ഉബൈസ് മുസ്തഫ, പി.വി ആന്റണി, ജയ്മോൻ കല്ലൂർ, റോജൻ തുരുത്തിയിൽ, സാബു പാപ്പച്ചൻ, ജിമ്മി കീഴൂർ, ജോൺസി ജോൺ കൊച്ചീത്ര, ബിനു ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബിജി കുഴിമണ്ണിൽ സ്വാഗതവും കേന്ദ്രകമ്മിറ്റിയംഗം സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell to Johnson Kurian and Prashanth
Next Story