Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജാ​ഫ​ർ ഹു​ദ​വി​ക്ക്...

ജാ​ഫ​ർ ഹു​ദ​വി​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
kmcc malappuram
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ജാ​ഫ​ർ ഹു​ദ​വി​ക്ക് റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ഐ.​ടി വി​ങ്ങി​​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ഐ.​ടി വി​ങ്​ അം​ഗം ജാ​ഫ​ർ ഹു​ദ​വി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ബ​ത്​​ഹ ഹോ​ട്ട​ല്‍ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ​ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് ത​ങ്ങ​ള്‍ വ​ണ്ടൂ​ർ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ജി​ല്ല കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ഷാ​ഫി ചി​റ്റ​ത്തു​പാ​റ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, മൊ​യ്തീ​ൻ കു​ട്ടി കോ​ട്ട​ക്ക​ൽ, സ​ത്താ​ർ താ​മ​ര​ത്ത്, ഷാ​ഫി തു​വ്വൂ​ർ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ തി​രൂ​ർ, റ​ഫീ​ഖ് ചെ​റു​മു​ക്ക്, ഇ​സ്​​മാ​ഈ​ൽ താ​നൂ​ർ, ഷ​ബീ​ർ വ​ള്ളി​ക്കു​ന്ന്, യൂ​നു​സ് നാ​ണ​ത്ത്, നൗ​ഫ​ൽ താ​നൂ​ർ, റി​യാ​സ് തി​രൂ​ർ​ക്കാ​ട്, സ​ലീം സി​യാം​ക​ണ്ടം, ബ​ഷീ​ര്‍ മു​ല്ല​പ്പ​ള്ളി, ഇ​ഖ്ബാ​ൽ തി​രൂ​ർ, ബ​ഷീ​ര്‍ ഇ​രു​മ്പു​ഴി, നൗ​ഫ​ൽ തി​രൂ​ർ, ജു​നൈ​ദ് താ​നൂ​ർ, ജാ​ഫ​ർ വീ​മ്പൂ​ർ, ഹ​നീ​ഫ മു​തു​വ​ല്ലൂ​ർ, ഫി​റോ​സ് പ​ള്ളി​പ്പ​ടി, ബാ​ബു മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​റ​ഫ് പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഇ​സ്ഹാ​ഖ് താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellMalappuram District KMCCSaudi Arabia News
News Summary - farewell to Jafar Hudavi
Next Story