Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. ​ഇ​സ്മാ​ഈ​ൽ...

ഡോ. ​ഇ​സ്മാ​ഈ​ൽ മ​രി​തേ​രി​ക്കും മാ​ത്യു വ​ർ​ഗീ​സി​നും യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഡോ. ​ഇ​സ്മാ​ഈ​ൽ മ​രി​തേ​രി​ക്കും മാ​ത്യു വ​ർ​ഗീ​സി​നും യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഡോ. ​ഇ​സ്മാ​ഈ​ൽ മ​രി​തേ​രി, മാ​ത്യു വ​ർ​ഗീ​സ്‌ എ​ന്നി​വ​ർ​ക്ക് ജി​ദ്ദ കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്‌​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

Listen to this Article

ജി​ദ്ദ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഡോ. ​ഇ​സ്മാ​ഈ​ൽ മ​രി​തേ​രി​ക്കും നാ​ലു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ സേ​വ​നം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മാ​ത്യു വ​ർ​ഗീ​സി​നും കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്‌​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ ഹ​യ്യ് സ​ഫ​യി​ലെ ക്ല​ബ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഹി​ഫ്‌​സു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ്, മ​ൻ​സൂ​ർ ഫ​റോ​ക്ക്, യൂ​സു​ഫ് ഹാ​ജി, ഷാ​ജ​ഹാ​ൻ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​രു​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം ഹി​ഫ്‌​സു​റ​ഹ്മാ​ൻ കൈ​മാ​റി. ഡോ. ​ഇ​സ്മാ​ഈ​ൽ മ​രി​തേ​രി, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ലൈ​വ് ഗാ​ന​സ​ന്ധ്യ​യി​ൽ ജ​മാ​ൽ പാ​ഷ, ഡോ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, നാ​സ​ർ മോ​ങ്ങം, അ​ബ്ദു​ൽ മ​ജീ​ദ്, മ​ൻ​സൂ​ർ ക​രു​വ​ന്തി​രു​ത്തി, ബ​ഷീ​ർ അ​ച്ച​മ്പാ​ട്ട്, ജാ​ഫ​ർ വ​യ​നാ​ട്, മും​താ​സ് അ​ബ്ദു​ൽ റ​ഹ്മാ​ൻ, ര​ഹ​ന സു​ധീ​ർ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ​ലി തു​വ്വൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​ള​പ്പാ​ട​ൻ ന​ന്ദി​യും പ​റ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellDr. Ismail MaritheriMatthew Varghese
News Summary - Farewell to Dr. Ismail Maritheri and Matthew Varghese
Next Story