Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​കെ....

സി.​കെ. ശ്രീ​നി​വാ​സ​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
സി.​കെ. ശ്രീ​നി​വാ​സ​ന് യാ​ത്ര​യ​യ​പ്പ്
cancel
Listen to this Article

ദ​മ്മാം: 26​ വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ സ്വ​ദേ​ശി​യും സൗ​ദി ട്രാ​ൻ​സ്​​ഫോ​ർ​മ​ർ ക​മ്പ​നി​യി​ലെ സീ​നി​യ​ർ പ്രൊ​ഡ​ക്ഷ​ൻ പ്ലാ​ന​റു​മാ​യ സി.​കെ. ശ്രീ​നി​വാ​സ​ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

ഒ​ഷ്യാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ട്രി​ക്​ ക​ള​ത്തി​ൽ, ഖാ​സിം ബാ​ഷ, ഷാ​ഹു​ൽ ഹ​മീ​ദ്, മു​ന​വ്വ​ർ ബാ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മീ​ർ മേ​ള​ത്ത്​ ശ്രീ​നി​വാ​സ​ന്​ പ്ര​ശം​സാ​ഫ​ല​കം കൈ​മാ​റി.

അ​ബൂ​ത​ൽ​ഹ​ത്​ കോ​ട്ട​പ്പ​റ​മ്പ​ത്ത്, ഹാ​ജി നി​സാ​മു​ദ്ദീ​ൻ, സ​ഗീ​ർ മ​ട​പ്പ​ള്ളി, മു​ത്തു​കു​മാ​ര​ൻ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​നോ​യ്​ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും സി.​കെ. ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to C.K. Srinivasan
Next Story