Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
keli
cancel
camera_alt

എ​ബ്ര​ഹാം തോ​മ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ അ​സീ​സി​യ യൂ​നി​റ്റ് അം​ഗം എ​ബ്ര​ഹാം തോ​മ​സി​ന് യൂ​നി​റ്റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 34 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഫോ​ർ​ക് ലി​ഫ്റ്റ് ഓ​പറേ​റ്റ​ർ, മെ​ഷീ​ൻ ഓ​പറേ​റ്റ​ർ എ​ന്നീ ജോ​ലി​ക​ൾ ചെ​യ്‌​തു​വ​രി​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട കു​റ​ച്ചി​മു​ട്ടം സ്വ​ദേ​ശി​യാ​ണ്.

അ​സീ​സി​യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്​ അ​ജി​ത് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഹ​സ്സ​ൻ പു​ന്ന​യൂ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, പ്ര​സി​ഡ​ന്റ്​ ഷാ​ജി റ​സാ​ഖ്, ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, ജോ​യന്റ്​ സെ​ക്ര​ട്ട​റി സു​ഭാ​ഷ്, വൈ​സ്​ പ്ര​സി​ഡ​ന്റ്​ അ​ലി പ​ട്ടാ​മ്പി, ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി മൊ​യ്‌​ദീ​ൻ, റാ​ഷി​ഖ് അ​സീ​സി​യ യൂ​നി​റ്റ് ജോ​യി​ന്റ്​ സെ​ക്ര​ട്ട​റി പ്ര​ബീ​ഷ്, വൈ​സ്​ പ്ര​സി​ഡ​ന്റ്​ മ​നോ​ഹ​ര​ൻ, യൂ​നി​റ്റ് അം​ഗം അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം ന​ൽ​കി. സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും എ​ബ്ര​ഹാം തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsAzizia Unit
News Summary - farewell to Azizia Area Azizia Unit Member
Next Story