Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​നി​ൽ ജോ​ൺ അ​ടൂ​രി​ന്...

അ​നി​ൽ ജോ​ൺ അ​ടൂ​രി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell to anil john adoor
cancel
camera_alt

റി​യാ​ദി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​വു​ന്ന അ​നി​ൽ ജോ​ൺ അ​ടൂ​രി​ന് പി.​ജെ.​എ​സ് ജി​ദ്ദ​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ്‌ അ​ലി തേ​ക്കു​തോ​ട് കൈ​മാ​റു​ന്നു

Listen to this Article

ജി​ദ്ദ: ജോ​ലി സം​ബ​ന്ധ​മാ​യി റി​യാ​ദി​ലേ​ക്കു പോ​കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) മു​ൻ പ്ര​സി​ഡ​ന്റും സ്ഥാ​പ​ക അം​ഗ​വു​മാ​യ അ​നി​ൽ ജോ​ൺ അ​ടൂ​രി​ന് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്റ്‌ അ​ലി തേ​ക്കു​തോ​ട് പി.​ജെ.​എ​സ് ഉ​പ​ഹാ​രം അ​നി​ൽ ജോ​ണി​ന് കൈ​മാ​റി. ഡോ. ​ഇ​സ്മാ​യി​ൽ മ​രു​തേ​രി, ജോ​ർ​ജ് വ​ർ​ഗീ​സ് പ​ന്ത​ളം, മ​നു പ്ര​സാ​ദ് ആ​റ​ന്മു​ള, ജോ​സ​ഫ് വ​ർ​ഗീ​സ് വ​ട​ശ്ശേ​രി​ക്ക​ര, സ​ന്തോ​ഷ് ക​ട​മ്മ​നി​ട്ട, ജ​യ​ൻ നാ​യ​ർ പ്ര​ക്കാ​നം, അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, സ​ന്തോ​ഷ്‌ കെ. ​ജോ​ൺ, ജോ​സ​ഫ് നെ​ടി​യ​വി​ള, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, നൗ​ഷാ​ദ് അ​ടൂ​ർ, മ​നോ​ജ്‌ മാ​ത്യു അ​ടൂ​ർ, സ​ജി ജോ​ർ​ജ് കു​റ​ങ്ങാ​ട്ട്, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, മാ​ത്യു തോ​മ​സ്‌, സാ​ബു​മോ​ൻ പ​ന്ത​ളം, ഹൈ​ദ​ർ അ​ലി നി​ര​ണം, വി​ലാ​സ് അ​ടൂ​ർ, എ​ബി കെ. ​ചെ​റി​യാ​ൻ മാ​ത്തൂ​ർ, സി​യാ​ദ് അ​ബ്ദു​ള്ള പ​ടു​തോ​ട്, സ​ന്തോ​ഷ്‌ പൊ​ടി​യ​ൻ, ന​വാ​സ് ചി​റ്റാ​ർ, ഷ​റ​ഫ് പ​ത്ത​നം​തി​ട്ട, ലാ​ൽ കൃ​ഷ്ണ, ര​ഞ്ജി​ത് മോ​ഹ​ൻ, അ​നി​യ​ൻ ജോ​ർ​ജ്ജ്, ഷ​റ​ഫു​ദീ​ൻ മൗ​ല​വി, സ​ലീം മാ​ജി​ദ് തു​ട​ങ്ങി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellanil john
News Summary - farewell to anil john adoor
Next Story