Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ലു​ങ്ങ​ൽ...

ആ​ലു​ങ്ങ​ൽ കു​ഞ്ഞാ​ല​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ആ​ലു​ങ്ങ​ൽ കു​ഞ്ഞാ​ല​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ആ​ലു​ങ്ങ​ൽ കു​ഞ്ഞാ​ല​ന് കൊ​ണ്ടോ​ട്ടി ഖാ​സി​യാ​രം മ​ഹ​ല്ല് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ

ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ന​ൽ​കു​ന്നു

Listen to this Article

ജി​ദ്ദ: ര​ണ്ട് പ​തി​റ്റാ​ണ്ടി​​ന്‍റെ പ്ര​വാ​സ ജീ​വി​ത​ത്തോ​ട് വി​ട പ​റ​യു​ന്ന കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യും ജി​ദ്ദ ഖാ​സി​യാ​ര​കം മ​ഹ​ല്ല് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി എ​ക്സി.​അം​ഗ​വു​മാ​യ ആ​ലു​ങ്ങ​ൽ കു​ഞ്ഞാ​ല​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ന​ൽ​കി. പ്ര​സി​ഡ​ൻ​റ് ഷ​ഫീ​ഖ് എ​ര​ഞ്ഞോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ്​ മാ​ങ്കാ​യി, ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ, സി. ​ന​വാ​സ് ഇം​പെ​ക്​​സ്, അ​ലി വൈ​ത്ത​ല​പ​റ​മ്പ​ൻ, പി.​ഇ. ഷാ​ജി​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീ​സ് ചേ​ന​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell
News Summary - farewell to alungal kunjalan
Next Story