Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഭിലാഷ് പാലക്ക്...

അഭിലാഷ് പാലക്ക് യാത്രയയപ്പ്

text_fields
bookmark_border
അഭിലാഷ് പാലക്ക് യാത്രയയപ്പ്
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​ഭി​ലാ​ഷ് പാ​ല​ക്ക് സ്നേ​ഹ​ത്ത​ണ​ൽ എ​സ്.​ജി.​എ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ​നി​ന്ന് 

Listen to this Article

ജിദ്ദ: ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു നാട്ടിലേക്ക് യാത്രയാകുന്ന അഭിലാഷ് പാലക്ക് സ്നേഹത്തണൽ എസ്.ജി.എസ് മലയാളി കൂട്ടായ്മ സ്നേഹോഷ്മള യാത്രയയപ്പ് നൽകി.

ചടങ്ങ് ജിദ്ദ നവോദയ ബവാദി യൂനിറ്റ് സെക്രട്ടറി രതീഷ് പൊന്നാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

സ്നേഹത്തണൽ കൂട്ടായ്മയുടെ ഉപഹാരം സുജിത്ത് തിരുവനന്തപുരവും മുസ്തഫ കൊണ്ടോട്ടിയും ചേർന്ന് അഭിലാഷിന് കൈമാറി. നിർഷാദ് നൈനാംവളപ്പ്, അജയൻ കല്ലട, വി.എസ്. കണ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പിനു അഭിലാഷ് നന്ദി പറഞ്ഞു. പ്രസിൻ വടക്കേപ്പറമ്പിൽ സ്വാഗതവും മുബഷീർ കോഴിക്കോട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell to Abhilash Palak
Next Story