Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുൽ മജീദ് നഹക്കും ആലിക്കൽ അക്ബറിനും സിഫ് യാത്രയയപ്പ്

text_fields
bookmark_border
അബ്ദുൽ മജീദ് നഹക്കും ആലിക്കൽ അക്ബറിനും സിഫ് യാത്രയയപ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ​ക്കും ആ​ലി​ക്ക​ൽ അ​ക്ബ​ർ എ​ന്ന അ​ക്കു​വി​നും സി​ഫ് ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജിദ്ദ: നാലര പതിറ്റാണ്ടിന്‍റെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സിഫ് എക്സിക്യൂട്ടിവ് അംഗവും ഉപദേശകനുമായ അബ്ദുൽ മജീദ് നഹക്കും സിഫിന്‍റെ ആരംഭം തൊട്ട് സഹകരിക്കുന്ന ആലിക്കൽ അക്ബർ എന്ന അക്കുവിനും സിഫ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. സിഫ് സെക്രട്ടറി അയ്യൂബ് മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സലീം എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നിസാം മമ്പാട്, നാസർ ശാന്തപുരം, സലാം കാളികാവ്, അബു കട്ടുപ്പാറ, സിദ്ദീഖ് കതിച്ചാൽ, പി.ആർ സഹീർ, നിസാം പാപ്പറ്റ, കെ.സി. മൻസൂർ, യാസർ അറഫാത്ത്, റഹീം വലിയോറ, ഫിറോസ് ചെറുകോട്, ശിഹാബ് പറവൂർ, കെ.പി. തമീം തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് പട്ടാമ്പി സ്വാഗതവും അൻവർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell to Abdul Majeed Naha and Alikal Akbar
Next Story