Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസിന് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി

text_fields
bookmark_border
തോമസിന് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി
cancel

ഖമീസ് മുശൈത്ത്: അസീറിലെ ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന തോമസ്​ നാട്ടിലേക്ക് മടങ്ങ ുന്നു. മലപ്പുറം സ്വദേശിയായ തോമസ് ബൂംട്രക്ക് കമ്പനിയിൽ ട്രൈലർ ഡ്രൈവറായിരുന്നു. അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി നിസാർ എറണാകുളം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം, രാജേഷ് കണ്ണൂർ ,ഫാറൂഖ് ബീമാപള്ളി എന്നിവർ സംസാരിച്ചു. ബാബു പരപ്പനങ്ങാടി ഉപഹാരം നൽകി. പ്രസിഡൻറ് അബ്്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. അനിൽ അടൂർ സ്വാഗതവും തോമസ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farewell-soudi
Next Story