Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരുമ്പുഴി മഹൽ സൗദി കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsbookmark_border
ജിദ്ദ: മൂന്നു പതിറ്റാണ്ടിെൻറ പ്രവാസം കഴിഞ്ഞ് മടങ്ങുന്ന അത്താർ ട്രാവൽസ് അക്കൗണ്ട് സൂപ്പർവൈസർ കാഞ്ഞീര ം പോക്കിൽ ഹംസക്ക് ഇരുമ്പുഴി മഹൽ സൗദി കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് കെ.എം മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.
വി.വി അഷ്‌റഫ്, സി.കെ കുഞ്ഞിമുഹമ്മദ് (കുഞ്ഞാൻ), പി.എൻ അക്ബർ, സി.ടി സാദിക്ക്, കെ.എം.എ ലത്തീഫ്, കെ.എം മുസ്തഫ, എം.എ കരീം, സി.കെ മൊയ്തീന്‍കുട്ടി, സി.കെ അഷ്‌റഫ്, കെ.പി ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സഫീർ മേച്ചേരി സ്വാഗതവും നജീർ കലയത്ത് നന്ദിയും പറഞ്ഞു. പി.കെ മുസ്തഫ, കെ. മജീദ്, പി. കെ ശിഹാബ്, കെ. നജീർ, പി.എൻ ഫിറോസ്, പി.കെ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
