Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രയയപ്പ് നല്‍കി

text_fields
bookmark_border
യാത്രയയപ്പ് നല്‍കി
cancel

ത്വാഇഫ്: നാട്ടിലേക്ക്​ മടങ്ങുന്ന അശ്്റഫ് കായലത്തിന് നവോദയ ത്വാഇഫ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഉമ്മര്‍ ഉച്ചലത്ത് അധ്യക്ഷത വഹിച്ചു. പന്തളം ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ഹംസ പുതിയങ്ങാടി ത്വാഇഫ് ഉപഹാരം നൽകി. ഷാനവാസ് എടവണ്ണ,സതീശന്‍ ചിത്രലയം എന്നിവർ സംസാരിച്ചു.

കബീര്‍ മഞ്ഞപ്പറ്റ സ്വാഗതവും യൂസുഫ് പട്ടാമ്പി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farewell-soudi gulf news
Next Story