Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷിം​ന...

ഷിം​ന അ​ബ്​​ദു​ൽ മ​ജീ​ദി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഷിം​ന അ​ബ്​​ദു​ൽ മ​ജീ​ദി​ന് യാ​ത്ര​യ​യ​പ്പ്
cancel
റി​യാ​ദ്: ര​ണ്ട്​ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ (റി​മാ​ൽ) വ​നി​ത വി​ങ്​ വൈ​സ് പ്ര​സി​ഡ​ൻ​റും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​യു​മാ​യ ഷിം​ന അ​ബ്​​ദു​ല്‍ മ​ജീ​ദി​ന് റി​മാ​ൽ വ​നി​ത വി​ങ്​ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. റി​യാ​ദി​ലെ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും പാ​ച​ക​വേ​ദി​ക​ളി​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഷിം​ന പ്ര​വാ​സി കു​ടും​ബി​നി​ക​ൾ​ക്കി​ട​യി​ൽ പ​രി​ചി​ത​യാ​ണ്. പാ​ച​ക വൈ​ദ​ഗ്​​ധ്യ​ത്തി​ലു​ള്ള ത​​​െൻറ ക​ഴി​വി​നാ​യി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും പു​ര​സ്കാ​ര​ങ്ങ​ളും ഷിം​ന​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഷിം​ന​ക്കു​ള്ള ഒാ​ർ​മ​ഫ​ല​കം അ​സ്മ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, ന​സീ​ബ അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.
Show Full Article
TAGS:Farewell saudi news gulf news 
Next Story