Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ
എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദിന് പാലക്കാട്
ജില്ല പ്രവാസി അസോസിയേഷൻ ഉപഹാരം കൈമാറുന്നു
റിയാദ്: ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദിന് പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. റിയാദ് ഡിപ്ലോമാറ്റിക് ഹാളിൽ നടന്ന ചടങ്ങിൽ ചാരിറ്റി കോഓഡിനേറ്റർ സുരേഷ് ആനിക്കോട്, എക്സിക്യൂട്ടിവ് അംഗം ഷിജു സുദേവൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

