Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോ​യ്...

റോ​യ് ഇ​ഗ്​​നേ​ഷ്യ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
unit members handing a gift to roy
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന റോ​യ് ഇ​ഗ്‌​നേ​ഷ്യ​സി​നു​ള്ള ഉ​പ​ഹാ​രം കേ​ളി ഉ​മ്മു​ൽ ഹ​മാം യൂ​നി​റ്റം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കൈ​മാ​റു​ന്നു

റി​യാ​ദ്: 32 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മി​റ്റി അം​ഗം റോ​യ് ഇ​ഗ്​​നേ​ഷ്യ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ലെ സ്വ​കാ​ര്യ ഓ​ട്ടോ​മൊ​ബൈ​ൽ സ്പെ​യ​ർ പാ​ർ​ട്സ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന റോ​യ് ഇ​ഗ്‌​നേ​ഷ്യ​സ് ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി​യാ​ണ്.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബി​ജു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി പി.​പി. ഷാ​ജു, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും സൈ​ബ​ർ​വി​ങ് ചെ​യ​ർ​മാ​നു​മാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഏ​രി​യ ട്ര​ഷ​റ​ർ പി. ​സു​രേ​ഷ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ചൂ​ഡൻ, ഗീ​ത ജ​യ​രാ​ജ്, ജാ​ഫ​ർ സാ​ദ്ദീഖ്, ജ​യ​രാ​ജ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​ലാം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖും യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീ​മും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. നൗ​ഫ​ൽ സി​ദ്ദീഖ് സ്വാ​ഗ​ത​വും റോ​യ് ഇ​ഗ്‌​നേ​ഷ്യ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhFarewell
News Summary - Farewell of Roy Ignatius
Next Story