Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ട​ന്ന​ക്കാ​ർ...

പ​ട​ന്ന​ക്കാ​ർ കൂ​ട്ടാ​യ്മ​യും ഖി​ദ്മ​ത്തു​ൽ ഇ​സ്​​ലാം സം​ഘ​വും യാ​ത്ര​യ​യ​പ്പ് സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
പ​ട​ന്ന​ക്കാ​ർ കൂ​ട്ടാ​യ്മ​യും ഖി​ദ്മ​ത്തു​ൽ ഇ​സ്​​ലാം സം​ഘ​വും യാ​ത്ര​യ​യ​പ്പ് സം​ഗ​മം ന​ട​ത്തി
cancel
camera_alt

എ​ൻ.​എ. മു​നീ​റി​ന് കു​വൈ​ത്ത് പ​ട​ന്ന ഖി​ദ്മ​ത്തു​ൽ ഇ​സ്​​ലാം സം​ഘ​വും സം​യു​ക്ത​മാ​യി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

ഫ​ർ​വാ​നി​യ: എ​ൻ.​എ. മു​നീ​റി​ന് കു​വൈ​ത്ത് പ​ട​ന്ന ഖി​ദ്മ​ത്തു​ൽ ഇ​സ്​​ലാം സം​ഘ​വും സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​പി. ബ​ഷീ​റി​െൻറ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​വി. കു​ഞ്ഞി​മൊ​യ്തീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ഹ​നീ​ഫ പ​ട​ന്ന, ഇ.​കെ. മു​സ്​​ത​ഫ കോ​ട്ട​പ്പു​റം, ഇ​ഖ്‌​ബാ​ൽ മാ​വി​ലാ​ടം, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, ഹ​സ​ൻ ത​ഖ്​​വ, ഡോ. ​സി​റാ​ജ്, ഷാ​ന​വാ​സ് ഹൈ​തം, റ​ഹ്​​മാ​ൻ പ​ട​ന്ന, അ​ബു പ​ട​ന്ന, സു​ബൈ​ർ കു​രി​ക്ക​ൾ, വി.​കെ. സ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ അ​മീ​ർ, പി. ​ഖ​ലീ​ൽ, എ.​വി. അ​ഷ്റ​ഫ്, വി.​കെ. അ​മീ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി. പി. ​അ​ൻ​സാ​രി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി പ​ട​ന്ന ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farvaniyaFarewellpadannakkar KoottaymaKhidmathul Islam Sangham
News Summary - Farewell meeting was held
Next Story