Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​​ബീ​​ബ്...

ഹ​​ബീ​​ബ് റ​​ഹ്​​​മാ​​ൻ വൈ​​ലി​​ശ്ശേ​​രി​​ക്ക് യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി

text_fields
bookmark_border
ഹ​​ബീ​​ബ് റ​​ഹ്​​​മാ​​ൻ വൈ​​ലി​​ശ്ശേ​​രി​​ക്ക് യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി
cancel
camera_alt

പ്ര​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന ഹ​​ബീ​​ബ് റ​​ഹ്​​​മാ​​ൻ വൈ​​ലി​​ശ്ശേ​​രി​​ക്ക് സ​​നോ​​ഫ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​പ​​ഹാ​​രം കൈ​​മാ​​റു​​ന്നു

ജി​​സാ​​ൻ: പ്ര​​വാ​​സ​​ലോ​​ക​​ത്തെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ച്ച് മ​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ സോ​​ഷ്യ​​ൽ ഫോ​​റം ജി​​സാ​​ൻ ബ്ലോ​​ക്ക്​ ക​​മ്മി​​റ്റി വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ ഹ​​ബീ​​ബ് റ​​ഹ്‌​​മാ​​ൻ വൈ​​ലി​​ശ്ശേ​​രി​​ക്ക് യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി. ദ​​മ്മാ​​മി​​ൽ പ്ര​​വാ​​സം തു​​ട​​ങ്ങി​​യ ഹ​​ബീ​​ബ് 16 വ​​ർ​​ഷം നീ​​ണ്ട പ്ര​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ചാ​​ണ് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​ത്. 10 വ​​ർ​​ഷ​​ത്തോ​​ളം റി​​യാ​​ദ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ് ആ​​ൻ​​ഡ്​ ഡി​​സൈ​​ൻ ഡി​​പ്പാ​​ർ​​ട്മെൻറി​​ൽ ആ​​യി​​രു​​ന്നു. ഒ​​ന്ന​​ര വ​​ർ​​ഷ​​മാ​​യി ജി​​സാ​​ൻ ന്യൂ ​​എ​​യ​​ർ​​പോ​​ർ​​ട്ട് പ്രോ​​ജ​​ക്ടി​​ൽ ജോ​​ലി​​ചെ​​യ്തു വ​​രു​​ക​​യാ​​ണ്.

ഫോ​​റം റി​​യാ​​ദ് സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി അം​​ഗം, റി​​യാ​​ദ് മ​​ല​​യാ​​ളം ടോ​​സ്​​​റ്റ്​​​മാ​​സ്​​​റ്റേ​​ഴ്സ് ക്ല​​ബ് പ്ര​​സി​​ഡ​​ൻ​​റ്, ജി​​സാ​​ൻ പ്ര​​വാ​​സി കോ​​ഒാ​​ഡി​​നേ​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി അം​​ഗം, ചേ​​ലേ​​മ്പ്ര കൂ​​ട്ടാ​​യ്‌​​മ സെ​​ക്ര​​ട്ട​​റി തു​​ട​​ങ്ങി​​യ ഭാ​​ര​​വാ​​ഹി​​ത്വ​​ങ്ങ​​ൾ വ​​ഹി​​ച്ചി​​രു​​ന്നു. പ്ര​​വാ​​സ​​ത്തി​​നി​​ട​​യി​​ൽ സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ കൗ​​ൺ​​സ​​ലി​​ങ്​ ഡി​​പ്ലോ​​മ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഹ​​ബീ​​ബ് കോ​​വി​​ഡ് ലോ​​ക്ഡൗ​​ൺ കാ​​ല​​ത്ത് ആ​​ക്സ​​സ് ഇ​​ന്ത്യ സൗ​​ദി ചാ​​പ്റ്റ​​റി​​നു കീ​​ഴി​​ൽ ടെ​​ലി​​ഫോ​​ൺ കൗ​​ൺ​​സ​​ലി​​ങ്ങി​​ലൂ​​ടെ നി​​ര​​വ​​ധി പേ​​ർ​​ക്ക് സാ​​ന്ത്വ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ജി​​സാ​​നി​​ൽ ന​​ട​​ന്ന യാ​​ത്ര​​യ​​യ​​പ്പ് ച​​ട​​ങ്ങി​​ൽ ഇ​​ന്ത്യ​​ൻ സോ​​ഷ്യ​​ൽ ഫോ​​റം ജി​​സാ​​ൻ ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി സ​​നോ​​ഫ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​പ​​ഹാ​​രം കൈ​​മാ​​റി. മു​​സ്ത​​ഫ ചെ​​റു​​തു​​രു​​ത്തി, ഗ​​ഫൂ​​ർ മൂ​​ന്നി​​യൂ​​ർ, റ​​ഹീം കു​​ന്നും​​പു​​റം, അ​​ൻ​​വ​​ർ​​ഷാ, ജം​​ഷീ​​ദ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsfarewelhabeeb rahman
Next Story