Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷബീബ് കരുവള്ളിക്ക് യാത്രയയപ്പ് നൽകി
text_fieldsbookmark_border
നാട്ടിലേക്ക് മടങ്ങുന്ന ഷബീബ് കരുവള്ളിക്ക് ആർ.ഐ.സി.സിയുടെ ഉപഹാരം ഉമർ കൂൾടെക് സമ്മാനിക്കുന്നു
റിയാദ്: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇസ്ലാഹി സെന്റേറഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) രക്ഷാധികാരി ഷബീബ് കരുവള്ളിക്ക് യാത്രയയപ്പ് നൽകി. കമ്മിറ്റിയുടെ ഉപഹാരം ഉമർ കൂൾടെക് സമ്മാനിച്ചു. ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ ബഷീർ കുപ്പൊടൻ, ഉമർ ശരീഫ്, ഇക്ബാൽ കൊല്ലം, അബ്ദുല്ല അൽ ഹികമി തുടങ്ങിയവർ പങ്കെടുത്തു.
Next Story

