Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഡ്വ. റെ​ജി​ക്ക്...

അ​ഡ്വ. റെ​ജി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ഡ്വ. റെ​ജി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

 പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. റെ​ജി​ക്ക് അ​ജ്മ​ൽ ഹു​സൈ​ൻ

ആ​ശം​സാ​ഫ​ല​കം ന​ൽ​കു​ന്നു

റി​യാ​ദ്: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും അ​ധ്യാ​പി​ക​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ. റെ​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജ്മ​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ച്ച​പ്പി​നെ സ്നേ​ഹി​ച്ച ഒ​രു കൃ​ഷി​ക്കാ​രി​യും സ്ത്രീ​പ​ക്ഷ നി​ല​പാ​ടു​ക​ളി​ൽ സാ​മൂ​ഹി​ക രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ഡ്വ. റെ​ജി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​രി​യെ​ന്നു ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഷ​ഹ​നാ​സ് പ​റ​ഞ്ഞു. ‘പ്ര​വാ​സി’​യു​ടെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച റെ​ജി​ക്ക് വെ​റു​പ്പി​നെ​തി​രെ​യും അ​നീ​തി​ക്കെ​തി​രെ​യും നാ​ട്ടി​ൽ ആ​ക്ടി​വി​സം രൂ​പ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് സ​ലീം മാ​ഹി, റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട്, ബ​ഷീ​ർ പാ​ണ​ക്കാ​ട്, സി​ദ്ദീ​ഖ് ആ​ലു​വ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

ഒ​ല​യാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ, അം​ജ​ദ് അ​ലി, ഷ​ഹ്ദാ​ൻ, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജ്മ​ൽ ഹു​സൈ​ൻ ആ​ശം​സ ഫ​ല​കം സ​മ്മാ​നി​ച്ചു. അ​ഡ്വ. റെ​ജി ന​ന്ദി പ​റ​ഞ്ഞു. സാ​മൂ​ഹി​ക രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നും അ​വ​ർ നി​ർ​ദേ​ശി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawyeradvocatesocial workerFarewell
News Summary - Farewell for Adv.Jerry
Next Story