Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​വാ...

ഇ​വാ ഇ​ഫ്താ​ർ-​വി​ഷു-​ഈ​സ്റ്റ​ർ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
ഇ​വാ ഇ​ഫ്താ​ർ-​വി​ഷു-​ഈ​സ്റ്റ​ർ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സാ​ജി​ദ് മു​ഹ​മ്മ​ദി​ന്​ ഈ​സ്റ്റ്​ വെ​നീ​സ്​ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​​യ യാ​ത്ര​യ​യ​പ്പ്​ 

Listen to this Article

റി​യാ​ദ്​: ആ​ല​പ്പു​ഴ പ്ര​വാ​സി കൂ​ട്ടാ​യ്മ ഈ​സ്റ്റ്​ വെ​നീ​സ്​ അ​സോ​സി​യേ​ഷ​ൻ (ഇ​വാ) ഇ​ഫ്താ​ർ-​വി​ഷു-​ഈ​സ്റ്റ​ർ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സാ​ജീ​ദ് മു​ഹ​മ്മ​ദി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ്​​​ ശ​ര​ത് സ്വാ​മി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി​ജു പീ​റ്റ​ർ, ട്ര​ഷ​റ​ർ സെ​യ്ഫ് വി​ള​ക്കേ​ഴം, വൈ​സ് പ്ര​സി​ഡ​ന്‍റു​​‌​മാ​രാ​യ ഹാ​ഷിം മ​ണ്ണ​ഞ്ചേ​രി, സു​രേ​ഷ് ആ​ല​പ്പു​ഴ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റ​ണി വി​ക്ട​ർ, ബ​ദ​റു​ദ്ദീ​ൻ ഖാ​സിം, വി.​ജെ. ന​സ​റു​ദ്ദീ​ൻ, നി​സാ​ർ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മൂ​സ, വ​നി​ത വി​ങ് പ്ര​സി​ഡ​ൻ​റ് ധ​ന്യ ശ​ര​ത്, ചാ​രി​റ്റി ക​ൺ​വീ​ന​ർ ശി​ഹാ​ബ് പോ​ള​ക്കു​ളം, സെ​ക്ര​ട്ട​റി സി​ജു പീ​റ്റ​ർ, ജോ.​സെ​ക്ര​ട്ട​റി ബ​ദ​ർ ഖാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ് ശ​ര​ത് സ്വാ​മി​നാ​ഥ​ൻ ഓ​ർ​മ​ഫ​ല​കം കൈ​മാ​റി. ഷാ​ജി പു​ന്ന​പ്ര, സെ​ബാ​സ്റ്റ്യ​ൻ, സു​ദ​ർ​ശ​ന കു​മാ​ർ, ഫാ​രി​സ് സെ​യ്ഫ്, ഷാ​ന​വാ​സ് മാ​ക്കി​യി​ൽ, സ​ജാ​ദ് സ​ലീം, നി​സാ​ർ മു​സ്ത​ഫ, ടി.​എ​ൻ.​ആ​ർ. നാ​യ​ർ, നൗ​മി​ത ബ​ദ​ർ, റീ​നാ സി​ജു, നൈ​സി​യ സ​ജാ​ദ്, കോ​യ ഹെ​ർ​ഫി, സാ​നു ആ​ല​പ്പു​ഴ, ആ​സി​ഫ് ഇ​ഖ്ബാ​ൽ, മു​ഹ​മ്മ​ദ് താ​ഹി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story