Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​ടി. കോ​യ​ക്ക്​...

പി.​ടി. കോ​യ​ക്ക്​ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
പി.​ടി. കോ​യ​ക്ക്​ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന പി.ടി. കോയക്ക്​ പി.സി.എഫ്​ നൽകിയ യാത്രഅയപ്പ്​

ദ​മ്മാം: മൂ​ന്നു​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​യ പീ​പ്​​ൾ​സ് ക​ൾ​ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ്) ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി.​ടി. കോ​യ​ക്ക്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​ഘ​ട​ന വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ത്വ​മാ​ണ് പി.​ടി. കോ​യ എ​ന്ന്​​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ദി​ലീ​പ് താ​മ​ര​ക്കു​ളം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​.

മു​ജീ​ബ് പാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത്ത് തൃ​ശൂ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഷാ​ജ​ഹാ​ൻ കൊ​ട്ടു​കാ​ട്, നി​സാം വെ​ള്ളാ​വി​ൽ, ഷം​സു​ദ്ദീ​ൻ ഫൈ​സി, ന​വാ​സ് ഐ.​സി.​എ​സ്, ബ​ദ​റു​ദ്ദീ​ൻ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര, ഷാ​ഹു​ൽ ഹ​മീ​ദ് പ​ള്ളി​ശ്ശേ​രി​ക്ക​ൽ, ഷാ​ന​വാ​സ് വെ​മ്പാ​യം, മ​ഹ്​​ബൂ​ബ് കാ​യം​കു​ളം, അ​ഫ്സ​ൽ ചി​റ്റു​മൂ​ല, ശ​രീ​ഫ് ച​വ​റ, നി​ഷാ​ദ് മേ​ലെ​മു​ക്ക്, അ​ഷ്​​റ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, നൗ​ഷാ​ദ്, സി​ദ്ദീ​ഖ് പ​ത്ത​ടി, റ​ഫീ​ഖ് പാ​നൂ​ർ, സ​ലീം ച​ന്ദ്രാ​പ്പി​ന്നി, സ​ക്കീ​ർ ഹു​സൈ​ൻ, റാ​ഷി​ദ് വ​ട്ട​പ്പാ​റ, അ​ബ്​​ദു​ൽ ജ​ലീ​ൽ കൊ​ട്ടു​കാ​ട്, സി​റാ​ജു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, ആ​ലി​ക്കു​ട്ടി മ​ഞ്ചേ​രി, മു​ഹ​മ്മ​ദ് ഷാ​ഫി ചാ​വ​ക്കാ​ട്, സി​ദ്ദീ​ഖ് പ​ള്ളി​ശ്ശേ​രി​ക്ക​ൽ, സ​മ​ദ് ശൂ​ര​നാ​ട്, മൂ​സ മ​ഞ്ചേ​ശ്വ​രം, മു​സ്ത​ഫ പ​ട്ടാ​മ്പി, സ​ഫീ​ർ വൈ​ല​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യ​ഹി​യ മു​ട്ട​ക്കാ​വ് സ്വാ​ഗ​ത​വും അ​ഷ്​​റ​ഫ് ശാ​സ്താം​കോ​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story