Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്രാഹീം കുളത്തിങ്ങലിന് മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകി

text_fields
bookmark_border
https://www.madhyamam.com/tags/Farewell
cancel

ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ചെമ്മാട് കരിപറമ്പ് സ്വദേശി ഇബ്രാഹിം കുളത്തിങ്ങലിന് ജിദ്ദ അൽ നസീം മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനത്തിൽ ഉസ്മാൻ കുണ്ടു കാവിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് അഹ്സനി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അലി പന്തല്ലൂർ, റാസിഫ് റാഫി കണിയാപുരം, എം.എൻ. റഈസ് പതിനാറുങ്ങൽ, അഷ്‌റഫ്‌ ആവിലോറ കൊടുവള്ളി, പി. സഅദ് പതിനാറുങ്ങൽ, യൂസുഫ് ഊരകം, അബൂബക്കർ ചുങ്കത്തറ എന്നിവർ സംസാരിച്ചു. മുഹമ്മദ് അലി കാളങ്ങാടൻ സ്വാഗതവും വി.കെ. അഷ്‌റഫ്‌ മുതുവല്ലൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farewell
Next Story