Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​സ​ര്‍...

നാ​സ​ര്‍ കു​ഴി​വേ​ലി​പ്പ​ടി​ക്ക് ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന നാ​സ​ര്‍ കു​ഴി​വേ​ലി​പ്പ​ടി​ക്ക് ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ : പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം നാ​സ​ര്‍ കു​ഴി​വേ​ലി​പ്പ​ടി​ക്ക് (ക​ഹ്താ​നി) സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ല്‍കി. പ്ര​സി​ഡ​ന്റ് സു​ബൈ​ര്‍ മു​ട്ടം പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​എം. മാ​യി​ന്‍കു​ട്ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ആ​ലു​വ, വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ല്‍ അ​ലി​യാ​ര്‍, ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​ന്‍വ​ര്‍ തോ​ട്ടും​മു​ഖം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ല്‍ ജ​ലീ​ല്‍, ജ​മാ​ല്‍ വ​യ​ല്‍ക്ക​ര, നൗ​ഷാ​ദ് കു​ന്നു​ക​ര, പി.​ജെ. വി​നു എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു. കൂ​ട്ടാ​യ്മ​യു​ടെ മെ​മ​ന്റോ സു​ബൈ​ര്‍ മു​ട്ട​വും ഉ​പ​ഹാ​രം പി.​എം. മാ​യി​ന്‍കു​ട്ടി​യും നാ​സ​റി​ന് സ​മ്മാ​നി​ച്ചു. ട്ര​ഷ​റ​ര്‍ സു​ബൈ​ര്‍ മ​ത്താ​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​സ​ര്‍ കു​ഴി​വേ​ലി​പ്പ​ടി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Farewell
Next Story