Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്ദു​ൽ മ​ജീ​ദ്...

അ​ബ്ദു​ൽ മ​ജീ​ദ് കാ​വു​ങ്ങ​ലി​ന് യാ​ത്ര​യ​പ്പ് നൽകി

text_fields
bookmark_border
farewell to abdul majeed
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് കാ​വു​ങ്ങ​ലി​നു​ള്ള ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ജി​ദ്ദ: 33 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് കാ​വു​ങ്ങ​ലി​ന് മ​ല​പ്പു​റം അ​ബ്ദു​റ​ഹ്മാ​ൻ ന​ഗ​റി​ലെ ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ ഷ​റ​ഫി​യ ഇം​ബീ​രി​യ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന്‍വ​ര്‍ ഹു​ദ​വി, ഒ.​സി ന​വാ​ഫ് ദ​മാം, സൈ​ദ്, ല​ത്തീ​ഫ്, ആ​രി​ഫ് ചെ​മ്പ​ന്‍, ജെ​ബി​ൻ കാ​ടേ​ങ്ങ​ൽ, അ​ബൂ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് കാ​വു​ങ്ങ​ലി​നു​ള്ള ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ ന​ല്‍കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ .​കെ മു​ജ​ഫ​ർ സ്വാ​ഗ​ത​വും ഷി​ഹാ​ബ് പാ​റ​ക്കാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi News
News Summary - Farewell
Next Story