Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ട്ടാ​ര​ക്ക​ര...

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം
cancel
camera_alt

അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര (ര​ക്ഷാ.), ജെ​റി​ൻ മാ​ത്യു (പ്ര​സി.), ജൈ​ബു ബാ​ബു (സെ​ക്ര.), സു​ധീ​ർ കു​മാ​ർ (ട്ര​സ്റ്റി) 

Listen to this Article

റി​യാ​ദ്: കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും റി​യാ​ദ് സു​ലൈ​മാ​നി​യ​യി​ലെ ന്യൂ ​മ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​യ ആ​ൻ പ്ര​ഡി​ൻ അ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ബു ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ബി​നു ജോ​ൺ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​സ്റ്റി സ​ജീ​വ് മ​ത്താ​യി വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബി​ജു കു​ട്ടി, മ​ണി​ക​ണ്ഠ​ൻ, റെ​നി ബാ​ബു, റോ​യ് ജോ​ൺ, സു​ധീ​ർ കു​മാ​ർ, രാ​ജീ​വ് ജോ​ൺ, ബി​നോ​ദ് ജോ​ൺ, പ്ര​വീ​ൺ അ​ബ്ര​ഹാം, ജൈ​ബു ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ന്റെ മെം​ബ​ർ​ഷി​പ് ഐ.​ഡി കാ​ർ​ഡ് വി​ത​ര​ണം​ചെ​യ്തു. തു​ട​ർ​ന്ന് 2022-23 വ​ർ​ഷ​ത്തേ​ക്ക് അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര (ര​ക്ഷാ.), ജെ​റി​ൻ മാ​ത്യു (പ്ര​സി.), ജൈ​ബു ബാ​ബു (സെ​ക്ര.), സു​ധീ​ർ കു​മാ​ർ (ട്ര​സ്റ്റി), ബി​ജു കു​ട്ടി (വൈ.​പ്ര​സി.), സ​ജീ​വ് മ​ത്താ​യി (ജോ.​സെ​ക്ര.), ബി​നോ​ദ് ജോ​ൺ (ജോ.​ട്ര​സ്റ്റി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജു ഡാ​നി​യേ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​ണ്. ബി​നു ജോ​ൺ, എ​ൻ. മ​ണി​ക​ണ്ഠ​ൻ, റെ​നി ബാ​ബു, റോ​യി ജോ​ൺ, തോ​മ​സ് പ​ണി​ക്ക​ർ, അ​ല​ക്സാ​ണ്ട​ർ ത​ങ്ക​ച്ച​ൻ, തോ​മ​സ് ഉ​മ്മ​ൻ, ബി​നോ​യ്‌ മ​ത്താ​യി, റി​യാ​ദ് ഫ​സ​ലു​ദ്ദീ​ൻ, ഡാ​നി​യേ​ൽ മ​ത്താ​യി, ജി​ബി ത​ങ്ക​ച്ച​ൻ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യ​ന്റ് ട്ര​സ്റ്റി രാ​ജു ഡാ​നി​യേ​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family reunionKottarakkara Expatriate Association
News Summary - Family reunion with Kottarakkara Expatriate Association
Next Story