കുടുംബസഹായം കൈമാറി
text_fieldsഖാസിം കൂട്ടായിയുടെ കുടുംബത്തിന് നവോദയ കുടുംബസുരക്ഷ ഫണ്ട് പ്രേമാനന്ദൻ കൈമാറു
ജിദ്ദ: ജിദ്ദയിൽ നിര്യാതനായ നവോദയ കലാസാംസ്കാരിക വേദി ഫലസ്തീൻ യൂനിറ്റ് അംഗം ഖാസിം കൂട്ടായിയുടെ കുടുംബത്തിന് ധനസഹായം നൽകി. നവോദയ അംഗങ്ങൾക്ക് ഏർപ്പെടുത്തിയ കുടുംബസുരക്ഷ ഫണ്ടാണ് സി.പി.എം തിരൂർ, മംഗലം ലോക്കൽ സെക്രട്ടറി പ്രേമാനന്ദൻ കൈമാറിയത്. സി.പി.എം കൂട്ടായി ബ്രാഞ്ച് സെക്രട്ടറി ബാപ്പുട്ടി, നവോദയ കേന്ദ്രകമ്മിറ്റി ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഖാലിദ്ബിൻ വലീദ് ഏരിയ വൈസ് പ്രസിഡന്റ് ഫൈസൽ കോക്കാടൻ, ഷറഫിയ ഏരിയ സെക്രട്ടറി മുജീബ് പൂന്താനം, നവോദയ കേന്ദ്രകമ്മിറ്റി അംഗം ഹസൻ, സലിം ഒറ്റപ്പാലം, ഷമീർ തയ്യിൽ, സുകു, മൂസക്കുട്ടി, മുസ്തഫ വണ്ടൂർ തുട

