ഫാൽക്കൺ പക്ഷി പ്രദർശനം സമാപിച്ചു

07:24 AM
23/04/2019
സൗദി ഫാൽക്കൺ ക്ലബ്​ സംഘടിപ്പിച്ച ഫാൽക്കൺ പ്രദർശനത്തിൽ നിന്ന്
റിയാദ്​: സൗദി ഫാൽക്കൺ ക്ലബ്​ സംഘടിപ്പിച്ച പ്രദർശനം സമാപിച്ചു. റിയാദ്​ ഡി​േപ്ലാമാറ്റിക്​ ക്വാർട്ടറിൽ മൂന്ന്​ ദിവസം നീണ്ടു നിന്ന മേള കാണാൻ നിരവധി പേരാണ്​ എത്തിയത്​. 
വിവിധ ഇനം ഫാൺക്കൺ പക്ഷികളെ പ്രദർശിപ്പിച്ചു. അവയെ പരിചയപ്പെടാനും പക്ഷി സംരക്ഷണ രീതീകൾ മനസിലാക്കാനും സന്ദർശകർക്ക്​ മേള പ്രയോജനപ്രദമായി. 
ഫാൽക്കണുകളോടൊപപം​ ഫോ​േട്ടായെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. 
 
Loading...
COMMENTS