Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻ കള്ളനോട്ടുവേട്ട; 30 ലക്ഷം റിയാൽ പിടികൂടി
text_fieldsbookmark_border
റിയാദ്: അൽഖുറയാത്തിലെ ഹദീദ ചെക്ക്പോസ്റ്റിൽ വൻ കള്ളനോട്ടുവേട്ട. സൗദി കറൻസിയായ 500 റിയാലിെൻറ വ്യാജനുകളാണ് ജോർദാനുമായുള്ള അതിർത്തി പോസ്റ്റിൽ നിന്ന് സൗദി കസ്റ്റംസ് വിഭാഗം പിടികൂടിയത്. മൊത്തം 30,09,500 റിയാൽ മൂല്യമുള്ള നോട്ടുകൾ അച്ചടിച്ച് പാർസലുകളാക്കി രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് കുടുങ്ങിയത്. പ്രഫഷനൽ കള്ളനോട്ട് സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജനോട്ടുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ െപട്ടാൽ സൗദി കസ്റ്റംസിനെ 1910 എന്ന നമ്പറിൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
