Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ വാർത്ത...

വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പൊലീസ്​ പിടിയിൽ

text_fields
bookmark_border
വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പൊലീസ്​ പിടിയിൽ
cancel

ജി​ദ്ദ: കോ​വി​ഡ്-19 സം​ബ​ന്ധി​ച്ച്​ അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ച്ച​യാ​ളെ സൗ​ദി പൊ​ലീ​സ്​ പി​ടി​കൂ​ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​യാ​ൾ വ്യാ​ജ വാ​ർ​ത്ത​യു​ണ്ടാ​ക്കി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത​റി​ഞ്ഞ്​ ഉ​ത്ത​ര​വാ​ദി​യെ പി​ടി​കൂ​ടാ​നും നി​യ​മാ​നു​സൃ​ത ശി​ക്ഷ ന​ൽ​കാ​നും പ​ബ്ലി​ക്​ ​ പ്രോ​സി​ക്യൂ​ട്ട​ർ ശൈ​ഖ്​ സ​ഉൗ​ദ്​ അ​ൽ​മു​അ്​​ജ​ബ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​യാ​ളെ ചോ​ദ്യം​ചെ​യ്​​തെ​ന്നും മു​ഴു​വ​ൻ കേ​സ്​ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക്ക്​ കൈ​മാ​റി​യെ​ന്നും പ​ബ്ലി​ക്​ ​​ പ്രോ​സി​ക്യൂ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. അ​ഞ്ചു​ വ​ർ​ഷം വ​രെ ജ​യി​ൽ​ശി​ക്ഷ​യും 30 ല​ക്ഷം റി​യാ​ൽ പി​ഴ​യും ചു​മ​ത്താ​നും കു​റ്റ​കൃ​ത്യ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും കു​റ്റം തെ​ളി​ഞ്ഞാ​ൽ കോ​ട​തി വി​ധി പ്ര​തി​യു​ടെ ചെ​ല​വി​ൽ പ​ര​സ്യ​പ്പെ​ടു​ത്താ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും ഉ​ണ്ടാ​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യ​ൽ കു​റ്റ​കൃ​ത്യ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ​ നി​രീ​ക്ഷി​ക്കാ​ൻ വി​ദ​ഗ്​​ധ​രും സ്​​മാ​ർ​ട്ട്​ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. വാ​ർ​ത്ത​ക​ൾ ഒൗ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ മാ​ത്ര​മേ എ​ടു​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നും​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsfake news
News Summary - fake news-covid-saudi-gulf news
Next Story