Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 8:38 AM IST Updated On
date_range 8 April 2022 2:33 PM ISTഫൈസലിയ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsbookmark_border
camera_alt
ഉബൈസ് വട്ടോളി (പ്രസി.), ഉമർ നരിക്കുനി (ജന. സെക്ര.), സലിം രാമനാട്ടുകര (ട്രഷ.)
Listen to this Article
ദമ്മാം: ഫൈസലിയ കെ.എം.സി.സി ഓഫിസിൽ നടന്ന ജനറൽ കൗൻസിൽ മീറ്റിൽ 2022-2025 വർഷത്തെ മെംബർഷിപ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഉബൈസ് വട്ടോളി അധ്യക്ഷത വഹിച്ചു. ടി. ജനീസ് ഖിറാഅത്ത് നടത്തി. ഉമർ നരിക്കുനി സ്വാഗതവും സലിം രാമനാട്ടുകര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ നാസർ കൂട്ടിലങ്ങാടി (ചെയർ.), ഉബൈസ് വട്ടോളി (പ്രസി.), ഉമർ നരിക്കുനി (ജന. സെക്ര.), സലിം രാമനാട്ടുകര (ട്രഷ.), ഉമർ ദാന (ഓർഗ. സെക്ര.),ഷെഹ്‌സാദ് ട്രാവൽസ്, അബ്ദുല്ല ഫക്രിയ, ജലീൽ മലപ്പുറം (വൈ. പ്രസി.), പി.കെ. ഹബീബ്, ജാഫർ പാലക്കാട്, അസീസ് കൊളത്തൂർ (ജോ. സെക്ര.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

