Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി തലസ്ഥാനമായ...

സൗദി തലസ്ഥാനമായ റിയാദിൽ സ്ഫോടനശബ്​ദം കേട്ടതായി റിപ്പോർട്ട്

text_fields
bookmark_border
സൗദി തലസ്ഥാനമായ റിയാദിൽ സ്ഫോടനശബ്​ദം കേട്ടതായി റിപ്പോർട്ട്
cancel

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ന് ശക്തമായ സ്ഫോടനശബ്​ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. നഗരത്തി​െൻറ കിഴക്കൻ മേഖലകളിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്​ട്ര വാർത്താ ഏജൻസിയായ എ.എഫ്​.പി റിപ്പോർട്ട് ചെയ്യുന്നു.

കിഴക്കൻ റിയാദിലെ​ താമസക്കാർ പലതവണ വലിയ ശബ്​ദങ്ങൾ കേട്ടതായും ആകാശത്തേക്ക് പുക ഉയരുന്നത് കണ്ടതായും അറിയിച്ചു. തങ്ങളുടെ ലേഖകരും സ്ഫോടനശബ്​ദം നേരിട്ട് കേട്ടതായി എ.എഫ്​.പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്ഫോടനത്തി​െൻറ കൃത്യമായ കാരണത്തെക്കുറിച്ചോ നാശനഷ്​ടങ്ങളെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudhiIran US TensionsIran Israel Tensions
News Summary - Explosion reported in Saudi capital Riyadh
Next Story