Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ താമസസ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു

text_fields
bookmark_border
വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് സിവിൽ ഡിഫൻസ്
റിയാദിൽ താമസസ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു
cancel

റിയാദ്: റിയാദിൽ താമസ സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. അൽ യാസ്‌മിൻ പരിസരത്തുള്ള ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് വൻ ശബ്ദത്തോടെയും മിന്നലോടെയും സ്ഫോടനം ഉണ്ടായത്. താമസസ്ഥലത്തുണ്ടായ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് റിയാദ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.


അപകത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ അടുക്കള ഭാഗവും സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി കാറുകളും തകർന്നിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - explosion at a residence in Riyadh One injured
Next Story