Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ​ഖോ​ബാ​ർ വ​നി​ത ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ​ഖോ​ബാ​ർ വ​നി​ത ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ജു​ബൈ​രി​യ ഹം​സ, ആ​രി​ഫ ബ​ക്ക​ർ, അ​നീ​സ സി​യാ​ദ്, അ​ശ്വ​തി പ​ത്മ​ശ​ങ്ക​ർ

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ൽ​ഖോ​ബാ​ർ റീ​ജ​ന​ൽ വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജു​ബൈ​രി​യ ഹം​സ (പ്ര​സി), ആ​രി​ഫ ബ​ക്ക​ർ (ജ​ന. സെ​ക്ര), അ​നീ​സ സി​യാ​ദ് (വൈ. ​പ്ര​സി), ആ​ബി​ദ അ​ഫ്സ​ൽ (ട്ര​ഷ), അ​ശ്വ​തി പ​ത്മ​ശ​ങ്ക​ർ (മീ​ഡി​യ), ഫൗ​സി​യ അ​നീ​സ് (ജ​ന​സേ​വ​നം), സൈ​റ ത്വ​യി​ബ്, അ​ർ​ഷീ​ന ഖ​ലീ​ൽ (ക​ലാ സാം​സ്‌​കാ​രി​കം), ആ​രി​ഫ ന​ജ്‌​മു​സ​മാ​ൻ (പി.​ആ​ർ), എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി അ​നീ​ഷ അ​ൻ​സാ​ർ, റ​ഹ്സ അ​ന​സ്, ശം​ഷാ​ദ് ഖ​ലീ​ൽ, ഫാ​ത്തി​മ നി​ഷാം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfareWomen Representativesal khobarExpatriates
News Summary - Expatriates Welfare Al Khobar -Women representatives
Next Story