Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി കൊ​ല്ലം-...

പ്ര​വാ​സി കൊ​ല്ലം- ആ​ല​പ്പു​ഴ സം​യു​ക്ത ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
പ്ര​വാ​സി കൊ​ല്ലം- ആ​ല​പ്പു​ഴ സം​യു​ക്ത ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

പ്ര​വാ​സി കൊ​ല്ലം- ആ​ല​പ്പു​ഴ സം​യു​ക്ത ക​ൺ​വെ​ൻ​ഷ​നി​ൽ വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ആ​റാ​ട്ടു​പു​ഴ സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ: പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി കൊ​ല്ലം -ആ​ല​പ്പു​ഴ സം​യു​ക്ത പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തെ നി​ല​വി​ലെ പ​ര​മ്പ​രാ​ഗ​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അ​വ​സ്ഥ ക​ൺ​വെ​ൻ​ഷ​ൻ ച​ർ​ച്ച ചെ​യ്തു. ചെ​ങ്ങ​റ, മു​ത്ത​ങ്ങ, അ​രി​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഭൂ​സ​മ​ര​ങ്ങ​ൾ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ ജ​ന​കീ​യ​മാ​ക്കി​യെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. ജ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​ക്ക് പ്ര​വാ​സ ലോ​ക​ത്തു​നി​ന്നും മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ലിം ആ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ആ​റാ​ട്ടു​പു​ഴ, കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ലീം മൂ​ല​യി​ൽ, കെ.​എം. ബ​ഷീ​ർ, ഡോ. ​ജൗ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ജു പൂ​ത​ക്കു​ളം സ്വാ​ഗ​ത​വും മു​ഹ്സി​ൻ ആ​റ്റാ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Conventionsaudi newsExpatriate
Next Story