Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2026 11:48 AM IST Updated On
date_range 4 March 2026 11:48 AM ISTപ്രവാസി വെൽഫെയർ ഖോബാർ ഇഫ്താർ കിറ്റ് വിതരണം
text_fieldsbookmark_border
camera_alt
പ്രവാസി വെൽഫെയർ ഖോബാർ ഇഫ്താർ കിറ്റ് വിതരണം
അൽഖോബാർ: പ്രവാസി വെൽഫെയർ ഖോബാർ റീജനൽ കമ്മിറ്റി മലബാർ ഗോൾഡിന്റെ സഹകരണത്തോടെ ഇഫ്താർ കിറ്റ് വിതരണം നടത്തി. ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ ക്യാമ്പിൽ താമസിക്കുന്ന 200ഓളം തൊഴിലാളികൾക്കാണ് ഇഫ്താർ കിറ്റുകൾ കൈമാറിയത്.
സമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താർ കിറ്റ് വിതരണത്തിന് ഫൗസിയ അനീസ്, മുഹമ്മദ് ഹാരിസ്, ഹൈദർ, ഫൈസൽ കൈപ്പമംഗലം, ഹാരിസ് ഇസ്മായിൽ, ഷെജീർ തൂണേരി, റൻ തീസി, ആരിഫ ബക്കർ, ഷനോജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

