Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആർ.സി. യാസറിന്​...

ആർ.സി. യാസറിന്​ യാത്രയയപ്പ് നൽകി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
ആർ.സി. യാസറിന്​ യാത്രയയപ്പ് നൽകി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് -വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ആ​ർ.​സി. യാ​സ​റി​ന് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ

സെ​ക്ര​ട്ട​റി സാ​ദ​ത്ത് ന​ൽ​കു​ന്നു

ദ​മ്മാം: ര​ണ്ട് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് -വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്​ ആ​ർ.​സി. യാ​സ​റി​ന് ജി​ല്ല എ​ക്സി​ക്യൂ​ട്ടിവ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്രൊ​വി​ൻ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, സ​മീ​യു​ല്ല, കെ.​എം. സാ​ബി​ഖ്, അ​നീ​സ മെ​ഹ​ബു​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സാ​മ്പ​ത്തി​ക നി​ക്ഷേ​പ ആ​സൂ​ത്ര​ണ​ങ്ങ​ളെ കു​റി​ച്ച് നി​ര​വ​ധി ബോ​ധ​വ​ൽ​ക്ക​ര​ണ പ​ഠ​ന ക്ലാ​സു​ക​ൾ ദ​മ്മാ​മി​​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്ന​താ​യും അ​തി​​ന്റെ പ്ര​യോ​ജ​ന​ങ്ങ​ൾ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ച​തും സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു. ആ​ർ.​സി. യാ​സി​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ സ്വാ​ഗ​ത​വും സ​ജാ​സ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expatriate Welfare bids farewell to R.C. Yasser
Next Story