Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ അ​രി​മ​ണ​ൽ...

ജി​ദ്ദ അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ജി​ദ്ദ അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

ജി​ദ്ദ അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ

ജി​ദ്ദ: ജി​ദ്ദ​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വാ​ദി മു​റ​യ്യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ൻ​വ​ർ സാ​ദ​ത്ത് പ​ട്ടാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​സ​ർ ഞാ​റ​ൻ​തൊ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ജം​ഷീ​ർ മ​ഠ​ത്തി​ൽ സ്വാ​ഗ​ത​വും നൗ​ഷാ​ദ് മു​തു​ക്കോ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: എ​ൻ.​ടി. നാ​സ​ർ (പ്ര​സി.), എം.​കെ. നൗ​ഷാ​ദ് (സെ​ക്ര.), സി.​കെ. സ​ഫീ​ർ (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate
News Summary - Expatriate group celebrates anniversary in Jeddah
Next Story