Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലത്ത് പ്രവാസി കുടുംബസംഗമം

text_fields
bookmark_border
പാലത്ത് പ്രവാസി കുടുംബസംഗമം
cancel
camera_alt

പാ​ല​ത്ത് പ്ര​വാ​സി ജി.​സി.​സി കൂ​ട്ടാ​യ്മ കു​ടും​ബ​സം​ഗ​മം റി​യാ​ദ്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

റിയാദ്: പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിൽ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ഷമീർ റിയാസ്, അസീസ്, സൈഫ് കായംകുളം, റഫീഖ്, നിഹ്മത്തുള്ള, ഷറഫു വള്ളിക്കുന്ന്, നിസാം കായംകുളം, റഷീദ് കായംകുളം എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ് എന്നിവർ നേതൃത്വം നൽകി. ദേവൻ സ്വാഗതവും റസാഖ് പാലത്ത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expatriate family reunion at Palam
Next Story