Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
Abdul Kalam
cancel

ജുബൈൽ: ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്​ദുൽ കലാം (55) നാട്ടിൽ നിര്യാതനായി. കുടുംബ സമേതം ജുബൈലിൽ താമസിച്ചിരുന്ന അബ്​ദുൽ കലാം ഇവിടെ വിവിധയിടങ്ങളിലായി അലീലി എന്ന പേരിൽ ഗ്രോസറി ബിസിനസ് നടത്തിയിരുന്നു. കുട്ടികളുടെ ഉപരിപഠനാർഥം കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം എൻജിനീയറിംഗ് പഠനത്തിനായി ചേർന്ന മകൻ കുറച്ചു മാസം മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് അബ്​ദുൽ കലാമും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാവ്: ഖദീജ, ഭാര്യ: ഷാമിന, മക്കൾ: ഖറം, ഖദീജ, ഖൈറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriate died in hometown
Next Story