Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ദ​മ്മാ​മി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
faisal
cancel
camera_alt

ഫൈ​സ​ൽ

ദ​മ്മാം: കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി.​ടി. ഫൈ​സ​ൽ (55) ദ​മ്മാ​മി​ൽ നി​ര്യാ​ത​നാ​യി. അ​രാം​കോ ജീ​വ​ന​ക്കാ​ര​നാ​യ ഫൈ​സ​ൽ ബ്രെ​യി​ൻ ട്യൂ​മ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ജീ​വ​മാ​കു​ന്ന സ​മ​യ​ത്താ​ണ്​ മൂ​ന്നു​ ദി​വ​സം​ മു​മ്പ്​ പെ​​ട്ടെ​ന്ന്​ പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെൻറി​ലേ​റ്റ​റി​​ന്റെ സ​ഹാ​യ​ത്താ​ലാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​ടി​ഞ്ഞാ​റെ പ​ള്ളി​വീ​ട്ടി​ൽ ഷ​ഫ്നാ​സ് ബി​ച്ചു. മ​ക്ക​ൾ: ലി​യാ​ന, സ​ഹ​ൽ, മി​ഷാ​ൽ, സു​ഹാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ആ​രി​ഫ്, മ​ഹ​റൂ​ഫ്, ഫി​റോ​സ്, നൗ​ഫ​ൽ, സ​ലീ​ന, മു​ഫീ​ദ. ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ൾ അ​ധി​ക​വും ദ​മ്മാ​മി​ലു​ണ്ട്. മൃ​ത​ദേ​ഹം​ ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​മാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsExpatriate deathKozhikode
News Summary - Expatriate death
Next Story